
നെടുംകുന്നം: നക്കര എൻ.എസ് വർഗീസ് (കുഞ്ഞച്ചൻ 94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: മേരിക്കുട്ടി കെ.വി (റിട്ട അദ്ധ്യാപിക), സിസ്റ്റർ എൽസി ജോർജ് എസ്.എച്ച് (റിട്ട.ഓഫീസ് സ്റ്റാഫ് അസംപ്ഷൻ കോളേജ് ചങ്ങനാശേരി), ആനിക്കുട്ടി തോമസ് (റിട്ട.അദ്ധ്യാപിക), സ്‌കറിയ വർഗീസ് (റിട്ട ജെ.എ.ടി ആർ.ഐ സെന്റർ കോട്ടയം), തെരേസാമ്മ വർഗീസ് (റിട്ട.അദ്ധ്യാപിക), ജോസി വർഗീസ് (കോർപറേഷൻ ബാങ്ക് മല്ലപ്പള്ളി), പരേതയായ സെലിനാമ്മ വർഗീസ്. മരുമക്കൾ: എം.സി വർഗീസ് (റിട്ട.സ്റ്റേഷൻ മാസ്റ്റർ കെ.എസ്.ആർ.ടി.സി ചങ്ങനാശേരി), തോമസ് പി.ജെ (റിട്ട.അദ്ധ്യാപകൻ), അനു സ്‌കറിയ, കെ.പി വർഗീസ് (റിട്ട. പ്രിൻസിപ്പാൾ എസ്.ജെ.ബി.എച്ച്.എസ്.എസ് നെടുംകുന്നം), സെസിജോസി (അദ്ധ്യാപിക), ആന്റണി അഴകത്ത്.