tresiyamma

ചങ്ങനാശേരി: ചെത്തിപ്പുഴ തെക്കേടത്ത് പരേതനായ വർക്കി തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (അമ്മിണി 88) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ചങ്ങനാശേരി വലിയപറമ്പിൽ കുടുംബാംഗം. മക്കൾ: എൽസമ്മ, മറിയമ്മ, സിബി,സാലിമ്മ. മരുമക്കൾ: പരേതനായ ചാക്കോച്ചൻ പനച്ചിങ്കൽ, ബാബു താഴൂർ,ലിസി തറയിൽപടിറ്റതിൽ.