chellapan-

കുറിച്ചി: മുട്ടത്തുവീട്ടിൽ ചെല്ലപ്പൻ (82,എക്‌സ് മിലിറ്ററി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കൾ: ആശ, അമ്പിളി, അർച്ചന, അജിത്ത്. മരുമക്കൾ: സതീശൻ, പ്രകാശ്, വിനോദ്, മനു.