വൈക്കം: വൈപ്പിൻപടി കുറവംപറമ്പിൽ പരേതനായ വാസുദേവന്റെ (അശോക സ്റ്റുഡിയോ) ഭാര്യ തങ്കമ്മ (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: നന്ദുലാൽ (സ്‌നേഹ അസോസിയേറ്റ്‌സ്), ബിന്നി, സിന്ധു. മരുമക്കൾ: സിന്ധു, സതീഷ്യ, പരേതനായ ഷാജി.