കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഹരിതകർമ്മ സേനയിലെ അംഗവുമായ അന്നമ്മ രാജീവ് തിരുവാറ്റ ഭാഗത്തെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് കൊണ്ട് പോകുന്നു. ഫോട്ടോ: ശ്രീകുമാർ ആലപ്ര