തിരുവാർപ്പ്: കിളിരൂർ മഠത്തിൽപ്പറമ്പിൽ വീട്ടിൽ പ്രസന്നൻ കുട്ടി നായർ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മുന്നിന് വീട്ടുവളപ്പിൽ. ഭാര്യ രാജമ്മ, മക്കൾ: സുരേഷ്, സന്തോഷ്, സതീഷ്, മരുമക്കൾ ദീപ, വിദ്യ, ജീനാ.