obit-rosamma-85

ചിന്നാർ: കാരികക്കുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ റോസമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ചിന്നാർ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: റോസമ്മ, ചിന്നമ്മ, തോമസ്. മരുമക്കൾ: തങ്കച്ചൻ പടിയറ, സണ്ണി മണിമല, മേരിക്കുട്ടി അഞ്ചുകുന്നത്ത്.