സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്മെന്റ് മിനിസിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ഉപവാസ സമരം തൊടുപുഴ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ വി.ജയേഷ് ഉദ്‌ഘാടനം ചെയ്യുന്നു