saralamma

കുമരകം : കുറുപ്പുംപറമ്പിൽ പരേതനായ മണിയുടെ ഭാര്യ സരളമ്മ (75) നിര്യാതയായി. കാവാലം പത്തിൽ കുടുംബാംഗമാണ്. മക്കൾ : അമ്പിളി, അനിൽകുമാർ ( വയൽവാരം), അജിമോൻ. മരുമക്കൾ : ജയമോൻ മേലേക്കര, രാജിമോൾ പുളിങ്കുന്ന്, ശ്യാമ (പത്തനംതിട്ട). സംസ്കാരം ഇന്ന് 9 ന്.