പായിപ്പാട് : നാലുകോടി വേഷ്ണാൽ പരേതനായ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (90) നിര്യാതയായി. മുട്ടാർ വേളുത്തുരുത്തേൽ കുടുംബാംഗമാണ്. മക്കൾ : തോമ്മാച്ചൻ, ബേബിച്ചൻ, കുഞ്ഞമ്മ, അച്ചൻകുഞ്ഞ്, യൗസേപ്പച്ചൻ, തങ്കച്ചൻ, ജോയിച്ചൻ, ജിജിമോൻ. മരുമക്കൾ : ത്രേസ്യാമ്മ, പരേതയായ അന്നമ്മ, പരേതനായ കുഞ്ഞൂഞ്ഞുകുട്ടി, ഓമന, വത്സമ്മ, സാലിമ്മ, ജയ്‌സൻ, ജെസ്സി. സംസ്‌കാരം ഇന്ന് 2.30 ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.