kob-joseph

സൗത്ത് പാമ്പാടി : മാന്തുരുത്തി പള്ളിക്കുന്നേൽ പി.എം.ജോസഫ് (68) നിര്യാതനായി. ഭാര്യ : മോളി പയ്യപ്പാടി കാവാലചിറ കുടുംബാംഗം. മക്കൾ : സുമ, സുജ, ഷിനോ. മരുമക്കൾ : സജി, മോനിച്ചൻ, അനു. സംസ്കാരം ഇന്ന് 3 ന് സൗത്ത് പാമ്പാടി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ.