നട്ടാശ്ശേരി : ജയനിവാസ് (കറുകമറ്റത്തിൽ) ശിവൻകുട്ടിയുടെ ഭാര്യ പി.പി.പ്രസന്നകുമാരി (69) നിര്യാതയായി. മക്കൾ: ജയകുമാർ, ജയശ്രീ, ജയേഷ് (പൂനെ). മരുമക്കൾ: സൗമ്യ, അനിൽ കുമാർ (ട്രാഫിക് പൊലീസ്, കോട്ടയം), ധന്യ (പൂനെ). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.