എൻആർ സിറ്റി: പുതുകിൽ പോക്കളത്ത് പരേതനായ രാമന്റെ ഭാര്യ ഭാർഗവി (92) നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ: സാവിത്രി, സുകുമാരൻ, തങ്കമണി, സുരേന്ദ്രൻ, വനജ, രജിമോൾ: മരുമക്കൾ. ഉഷ, സലീല, ബാബു, മോഹനൻ.