ചങ്ങനാശേരി : പെരുന്ന കിഴക്ക് ഐക്കരയിൽ പരേതനായ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ രാജമ്മ (91) നിര്യാതയായി. പുഴവാത് ഒഴുന്നടയ്ക്കൽ കുടുംബാംഗം. മക്കൾ : പരേതയായ ഉഷാകുമാരി, പ്രസാദ്. മരുമക്കൾ : ജഗന്നിവാസൻ, ബിന്ദു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.