ചങ്ങനാശേരി : പുഴവാത് ളാകയിൽ (രാഗം) വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഗിരിജാദേവി (72) ഡൽഹിയിൽ നിര്യാതയായി. മക്കൾ : രാജേഷ്, രാജി. മരുമക്കൾ : ശാന്തി, കമൽകുമാർ. സംസ്കാരം നടത്തി.