kob-moli

ചങ്ങനാശേരി : വട്ടപ്പളളി തെക്കേക്കര ഏജൻസീസ് ഉടമ സാബു തോമസിന്റെ ഭാര്യ മോളി സാബു (58) നിര്യാതയായി. കാഞ്ഞിരപ്പളളി മടുക്കക്കുഴി കുടുംബാംഗം. മക്കൾ: റ്റോം തോമസ്, ജോ തോമസ്, അനു ഡോൺ. മരുമക്കൾ: പൂജാ റ്റോം എംബ്രയിൽ കോഴിക്കോട്, അനു ജോ കളിപ്പറമ്പിൽ വാഴപ്പളളി, ഡോൺ സോജൻ ഇളപ്പുങ്കൽ നെടുംകുന്നം. സംസ്‌കാരം ഇന്ന് 9.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പളളി സെമിത്തേരിയിൽ.