gopi-p-c

രാജാക്കാട്. 5027 നമ്പർ കുരുവിളാ സിറ്റി എസ്. എൻ. ഡി. പി ശാഖാ പ്രസിഡന്റ് പുത്തൻ പുരക്കൽ പി.സി.ഗോപി (70) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .രാജാക്കാട് മേഖലയിൽ യോഗത്തിന്റെ പ്രധാന പ്രവർത്തകനും കുരുവിളാസിറ്റി ശാഖയുടെ സ്ഥാപക പ്രസിഡന്റുകൂടിയാണ്.ഭാര്യ: സാവിത്രി ആനിത്തോട്ടത്തിൽ കുടുംബാംഗം . മക്കൾ: രമേശൻ, രമ. മരുമക്കൾ: സന്തോഷ് വെട്ടുകല്ലേൽ, ഗീതാകുമാരി.