പാലാ : ആണ്ടൂർ തോട്ടത്തിൽ ഇല്ലത്ത് ടി.എൻ.ശങ്കരൻ നമ്പൂതിരി (87) നിര്യാതനായി. ഭാര്യ: എ.കെ. നളിനിക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. യു.പി.എസ് മണ്ണക്കനാട്). മക്കൾ : എസ്.വിനോദ്, എസ്.ശാന്തി (ചീഫ് സബ് എഡിറ്റർ ദേശാഭിമാനി), എസ്.ശ്രീകാന്ത് (മീഡിയാവൺ). മരുമക്കൾ: ശ്രീജ കെ.എം (എസ്.കെ.വി.എച്ച്.എസ്.എസ് കുറിച്ചിത്താനം), ടോം മാത്യു (ആകാശവാണി), ശ്രീകല എച്ച്. (എൽ.എച്ച്.എസ്.എസ് സൗത്ത് ആര്യാട് ആലപ്പുഴ). സംസ്‌കാരം നടത്തി.