pj-mullappalli

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടുക്കി ജില്ലയിൽ പര്യടനം നടത്താനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുഴപ്പുഴയിലെ വീട്ടിൽ പി.ജെ ജോസഫ് എം.എൽ.എയെ കാണാനെത്തിയപ്പോൾ