kobrajamma

കുടയംപടി: കുഴിമറ്റത്തിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: നിർമ്മലകുമാരി, ശ്രീലത. മരുമക്കൾ: ശ്രീകുമാർ (റിട്ട. എസ്.ഐ.), ബാബു (ഫയർഫോഴ്സ് കോട്ടയം). സംസ്‌കാരം നടത്തി.