മണിമല: വള്ളംചിറ കിഴക്കേമുറിയിൽ (പടിഞ്ഞാറ്റയിൽ) സുരേഷ്‌കുമാർ (45) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: ശബരീഷ്, ശിവന്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.