പള്ളിക്കൂട്ടുമ്മ: പൊക്കത്തിൽ കൃഷ്ണൻകുട്ടി (73) നിര്യാതയായി. ഭാര്യ: പത്മാവതി കാവാലം തുണ്ടിയിൽ കുടുംബാംഗം. മക്കൾ: അശോകൻ, ബാബു, രാജമ്മ. മരുമക്കൾ: മോഹിനി കെ.എം., പരേതനായ ബൈജു. സംസ്‌കാരം നടത്തി.