വെംബ്ലി: വിളയിൽ ബാലകൃഷ്ണന്റെയും ഓമന ബാലകൃഷ്ണന്റെയും മകൾ ശ്രീജാ ബാലകൃഷ്ണൻ (31) മുംബായിൽ നിര്യാതയായി. സഹോദരൻ: അഭിലാഷ് ബാലകൃഷ്ണൻ (മുംബായ്). സംസ്‌കാരം നടത്തി.