നെച്ചിപ്പുഴൂർ: കുമ്പുക്കൽ കെ.സി. ചാണ്ടി (ജോയി-74, റിട്ട. കെ.എസ്.ഇ.ബി.) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി (കുട്ടിയമ്മ) രാമപുരം പഴമല കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: ബീന, സിബി, ബിന്ദു, ബിനീഷ്. മരുമക്കൾ: ബിജു (ചീനിക്കുഴി), ലാലി (കവീക്കുന്ന്), സാബു (കുര്യനാട്) ലാന. സംസ്‌കാരം ഇന്ന് 2ന് ചിറ്റാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.