obit-chellammal-95

ഉപ്പുതറ: പൊന്നരത്താൻ പരപ്പ് പരേതനായ വള്ളിയിൽ ശിവരാമൻ ആചാരിയുടെ ഭാര്യ ചെല്ലമ്മാൾ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻ, രാജമ്മ, കുട്ടപ്പൻ, സുമതി, രാജൻ, കുഞ്ഞുമോൻ. മരുമക്കൾ: ശാന്ത, ശിവൻകുട്ടി, കെ.എ. അരുണാചലം (കെ.വി.എസ്. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്), സുജാത, അമ്പാടി, സിന്ധു.