അടിമാലി: മദ്ധ്യവയസ്‌ക്കനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചെങ്ങന്നൂർ മുളക്കുഴ വിശ്വഭവനിൽ ചന്ദ്രനെ (55) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അടിമാലി മച്ചിപ്ലാവ് സ്‌കൂൾ പടിയിൽ വാടക കെട്ടിടത്തിൽ ഒറ്റയ്ക്ക്താമസിക്കുകയായിരുന്നു.കൂലിപ്പണിക്കാരനാണ്. അടിമാലി പാെലീസ് മേൽ നടപടി സ്വീകരിച്ചു.മൃതദേഹം അടിമാലി താലൂക്കാശുപത്രി മാേർച്ചറിയിൽ