ചാമംപതാൽ: പാറയിൽ കോളനി മുഹമ്മദ് ബഷീർ (74) നിര്യാതനായി. ഭാര്യ: മറിയംബീവി. മക്കൾ: ഷാജി, റഹീം, നൗഷാദ്, ഐഷത്ത്. മരുമക്കൾ: ജെമി, റംസീന, പരേതരായ അൻസാരി, ഷീജ. കബറടക്കം നടത്തി.