joseph

കൊച്ചറ: കളപ്പുരയ്ക്കൽ കെ.എം. ജോസഫ് (കുഞ്ഞപ്പൻ-88) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് സെന്റ് ഇസിദോർ പള്ളിയിൽ. ഭാര്യ :ത്രേസ്യാമ്മ വൈക്കം വാഴപ്പറമ്പിൽ കുടുംബാംഗം. മക്കൾ: തങ്കമ്മ, ബാബു, മറിയാമ്മ, രാജു, റോസമ്മ, ലിസമ്മ, ആനിയമ്മ, ഷേർളി. മരുമക്കൾ: സി.ഡിതോമസ് ചരളേൽ, കുഞ്ഞുമോൾ വട്ടപുരയിടത്തിൽ, എ.ടി.ചാക്കോ ഏഴാച്ചേരിൽ, അഡ്വ. ജോസഫ് പതാലിൽ, ടോമി കുഴിഞ്ഞാലിൽ, തോമാച്ചൻ അഞ്ചകുന്നത്ത്, ഷേർളി കൊന്തൻപറമ്പിൽ, വിൽസൻ പുതിയിടത്ത്.