kobkujunjamma

കുറിച്ചി: ചിങ്ങവനം മാലത്തുശ്ശേരിൽ പരേതനായ എം.ഐ. സക്കറിയയുടെ (കറിയാച്ചൻ) ഭാര്യ കുഞ്ഞൂഞ്ഞമ്മ (76) നിര്യാതയായി. നീലംപേരൂർ പത്തിൽ കുടുംബാംഗമാണ്. മക്കൾ: പ്രസാദ് സക്കറിയ (ദക്ഷിണാഫ്രിക്ക), പ്രകാശ് സക്കറിയ (ബാംഗ്ലൂർ), പ്രേനു. മരുമക്കൾ: ജയ (ദക്ഷിണാഫ്രിക്ക), സീന (ബാംഗ്ലൂർ), ടോണി. സംസ്‌കാരം ഇന്ന് 4ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ ചർച്ച് സെമിത്തേരിയിൽ.