പൊൻകുന്നം: ഇരുപതാംമൈൽ ചിറക്കുഴി പുത്തൻവീട്ടിൽ പരേതനായ സി.എം. അബ്ദുൾ റസാഖിന്റെ ഭാര്യ ലൈലാ റസാഖ് (73) നിര്യാതയായി. മക്കൾ: റാബിയ, നജുമ, നദീറ, റസീന, ഷിയാസ് അബ്ദുൾ റസാഖ്. മരുമക്കൾ: സെയ്തുമുഹമ്മദ് (കാഞ്ഞിരപ്പള്ളി), നാസർ (കങ്ങഴ), നൗഷാദ് (കാഞ്ഞിരപ്പള്ളി), നാസർ (ചിറക്കടവ്), ലിൻ ഷിയാസ് (പത്തനംതിട്ട). കബറടക്കം നടത്തി.