കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം കോലഞ്ചിറ കെ.പി. കരുണാകരൻ നിര്യാതനായി. ഭാര്യ: സരോജിനി കട്ടപ്പന വെട്ടുകല്ലനാൽ കുടുംബാംഗം. മക്കൾ: ബൈജു, ബോബി. മരുമക്കൾ: സ്വപ്ന, ഷീജ. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.