ആനക്കല്ല്: അയലൂപ്പറമ്പിൽ ജേക്കബ് ചെറിയാന്റെ (ചെറിയാച്ചൻ) ഭാര്യ ത്രേസ്യാമ്മ (ബീന-62) നിര്യാതയായി. കാളകെട്ടി ഈറ്റത്തോട്ട് കുടുംബാംഗമാണ്. മക്കൾ: ജെറി ചെറിയാൻ (അദ്ധ്യാപകൻ, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്), അഞ്ജു മരിയ (ബിഎഡ് വിദ്യാർഥിനി സെന്റ് ജോൺസ് ദി ബാപ്‌റ്റിസ്റ്റ്, നെടുംകുന്നം). സംസ്‌കാരം നടത്തി.