അടിമാലി:മുളളരികുടി പെരിഞ്ചാംകുട്ടി പട്ടരുകുടിയിൽ സണ്ണിയുടെ മകൻ നിതീഷ്(28) വിഷം കഴിച്ച് മരിച്ചു.ഞായറാഴ്ച രാവിലെ വീട്ടിലെ ബഡ് റൂമിലാണ് മരിച്ച് കിടക്കുന്നത് കണ്ടത്.വെളളത്തൂവൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു.