ചങ്ങനാശേരി : ഫാത്തിമാപുരം പുതുപ്പറമ്പിൽ ഹസീന മൻസിൽ പി.എ.സുലൈമാൻ (റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ -77) നിര്യാതനായി. ഭാര്യ: പരേതയായ നസീമ. മക്കൾ: പരേതയായ ഹസീന ഷാജി, ജസീന ഷാഫി, ആസിഫ് പി.എസ് (ദുബയ്). മരുമക്കൾ: പി.എച്ച് ഷാജി (അൽസാബി, ചങ്ങനാശേരി), എ.മുഹമ്മദ് ഷാഫി (കറസ്‌പോണ്ടന്റ്, മലയാളം ന്യൂസ്, ആലപ്പുഴ), ഷെറിൻ എ.ആർ (കരുനാഗപ്പള്ളി). കബറടക്കം നടത്തി.