kob-abraham

ഇളങ്ങുളം : ഇരുപ്പക്കാട്ടുമറ്റപ്പള്ളിൽ സെബാസ്റ്റ്യൻ ഏബ്രഹാം (കുട്ടിയച്ചൻ-76) നിര്യാതനായി. ഭാര്യ : പരേതയായ ലീലാമ്മ ചിറക്കടവ് കുന്നപ്പള്ളിൽ കുടുംബാംഗം. മകൻ : ഏബ്രഹാം സെബാസ്റ്റ്യൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പീരുമേട്). മരുമകൾ : മിനി ഏബ്രഹാം (എച്ച്.എസ്.എസ്.ടി, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, വെള്ളാരംകുന്ന്). സംസ്‌കാരം ഇന്ന് 10 ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.