അടിമാലി: തലക്കോട് പുത്തന്‍കുരിശില്‍ തോക്കുപാറ മാമുട്ടത്ത് തോമസ് ഐപ്പ് (90) നിര്യാതനായി. ഭാര്യ: സാറാമ്മ ആവോലിച്ചാല്‍ കൊറ്റത്ത് കുടുംബാംഗമാണ്. മക്കള്‍: ഷൈനി, ജിജി, ജോജി, എല്‍ദോസ് മരുമക്കള്‍: പൗലോസ് ചിറങ്ങര, പൗലോസ് വെങ്ങോലില്‍, എല്‍ദോസ് പാലത്തിങ്കല്‍, ബിജി പറപ്പേടത്തില്‍. സംസ്‌കാരം നടത്തി.