pual
ടി.എ. പോള്‍

അടിമാലി: വ്യാപാരി കൂമ്പന്‍പാറ തൊണ്ടിയില്‍ ടി.എ. പോള്‍ (66) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: കലൂര്‍ക്കാട് വട്ടക്കുഴി മേരി. മക്കള്‍: കി സിംങ്കര്‍, വൈക്കിംങ്ങ്, ലിഡിയ.​ മരുമക്കള്‍: ജാന്‍സി, രാ ജോബിന, മനോജ്.