kob-balasubrahmnya

തിരുനക്കര : ശാസ്ത്രാങ്കൽ മഠം രാമസ്വാമി പിള്ളയുടെ മകൻ ആർ.ബാലസുബ്രഹ്മണ്യം പിള്ള (70) നിര്യാതനായി. ഭാര്യ: ബി.എ.സുന്ദരി. മക്കൾ: ബി.റൂബൻ സീതാ രാമൻ പിള്ള, ബി. ഹരിസുധ. സംസ്‌കാരം പിന്നീട്.