മാലം : മുളന്താനത്ത് പരേതനായ ഇട്ടി ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (ചിന്ന-86 ) നിര്യാതയായി. കോത്തല ഉമ്പുകട്ട് കുടുംബാംഗമാണ്. മക്കൾ : എം സി ജോർജ് (വെഫ് കുറിച്ചി ), പരേതനായ എം.സി തമ്പി, ലീലാമ്മ, മാലം ബേബി, എം.സി.മാത്യു (ജീസസ് ഫോർ ഇന്ത്യ ജനറൽ സെക്രട്ടറി ). മരുമക്കൾ : കുഞ്ഞുഞ്ഞമ്മ,(ഇറുമ്പയം), ബാബു (പരിപ്പ് ), കുഞ്ഞുമോൾ തമ്പി, സജി (കട്ടപ്പന), സ്വപ്ന മാത്യു (മുട്ടമ്പലം. സംസ്‌കാരം ഇന്ന് 12 ന് കാൽവരി താബോർ നാക്കൾ ചർച്ചിന്റെ കാഞ്ഞിരത്തുംമ്മൂട് സെമിത്തേരിയിൽ.