ചാമക്കാല : ചാമക്കാല വടകരയിൽ ജോർജിന്റെ മകൻ ജോഷി ജോർജ് (47) നിര്യാതനായി. ഭാര്യ : ഷേർലി മാൻവെട്ടം എടത്തട്ടേൽ കുടുംബാംഗമാണ്. മക്കൾ : അലീന, ജോർജ്ജ്കുട്ടി. സംസ്‌കാരം ഇന്ന് 3 ന് ചാമക്കാല സെന്റ്. ജോൺസ് പള്ളിയിൽ.