കഴിഞ്ഞ അൻപതു വർഷത്തോളമായി ഒരു മുച്ചക്ര ഉന്തുവണ്ടിയിൽ ഒരു വിറകടുപ്പും അതിൽ ഒരു കലം നിറയെ ചൂട് പായസവുമായി സഞ്ചരിക്കുന്ന ഒരു തനി നാട്ടിൻപുറത്തുകാരൻ നാട്ടുകാരുടെ പ്രിയപ്പെട്ട മണി അപ്പൂപ്പൻ.വീഡിയോ കാണാം