ഹോട്ട് ലൈനാ... കോട്ടയം പ്രസ്‌ക്ലബിലെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം.