oc

വിവാദങ്ങൾ ചിരിച്ച് തള്ളാം... കോട്ടയം പ്രസ്‌ക്ലബിലെ മുഖാമുഖം പരിപാടിക്കിടയിൽ കോൺഗ്രസ് നേതാക്കൾ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങളെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ മറുപടി ചിരിയിൽ ഒതുക്കുന്ന ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പും.