ss

ശാസ്തമംഗലം : പണിക്കേഴ്സ് ലെയിൻ റംലാ മൻസിലിൽ പരേതനായ കാദർഷാ സാഹിബിന്റെ മകൻ

അബ്ദുൽ റഹീം (56 , വേട്ടമുക്ക് ) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ പാളയം ജുമാമസ്ജിദിൽ. മാതാവ്: ഖദീജാബീവി.

ഭാര്യ: വഹീദാ റഹീം. മക്കൾ: തൗസിഫ് അഹമ്മദ്, അബ്ബാസ്. മരുമക്കൾ: നിജില ഹസൻ, സജിതാബീവി.