ss

........

ശാസ്തമംഗലം: പട്ടാണിക്കുന്ന് ലെയ്ൻ അമ്പാടിയിൽ എസ്. രാധാകൃഷ്ണൻ നായർ (82,റിട്ട. ചീഫ് മാനേജർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ; എസ്ബിടി ഹെഡ് ഓഫീസ്) നിര്യാതനായി. ശ്യാമളാ നായരാണ് ഭാര്യ. മക്കൾ: ഇന്ദു, ബിന്ദു, സിന്ധു, മുരളീകൃഷ്ണ.

മരുമക്കൾ: സതീഷ് നായർ, സുരേഷ് നായർ, വിനോദ് കൈമൾ,മീന.