ചങ്ങനാശേരി : പെരുന്ന പടിഞ്ഞാറ് മണപ്പാട്ട് മന്ദിരത്തിൽ പരേതനായ ആർ. നാരായണ പണിക്കരുടെ (റിട്ട. ഹെഡ്മാസ്റ്റർ മുഹമ്മദൻസ് ചങ്ങനാശേരി) ഭാര്യ കെ. ജി. കമലാക്ഷി അമ്മ (96, റിട്ട.അധ്യാപിക പെരുന്ന വെസ്റ്റ് യു. പി. എസ്.) നിര്യാതയായി. മക്കൾ : കെ. രാജലക്ഷ്മി (റിട്ട ഡി. ഐ. ജി രജിസ്ട്രേഷൻ ,തിരുവനന്തപുരം), ഡോ. രാജൻ പെരുന്ന (ചീഫ് എഡിറ്റർ മൈൻഡ് കെയർ ബുക്‌സ് തിരുവനന്തപുരം), ക്യാപ്റ്റൻ വി. ആർ പണിക്കർ (സി ഒ ഒ, ടി ടി പി എൽ), കെ. വിജയലക്ഷ്മി, പരേതനായ രാജ്മോഹൻ.
മരുമക്കൾ : കെ. സുകുമാരപ്പണിക്കർ (റിട്ട. എഞ്ചിനിയർ കെ. എസ്. ഇ. ബി ), കെ. ജി.ശാമളകുമാരി (ടീച്ചർ ജവഹർ പബ്ലിക് സ്‌കൂൾ തിരുവനന്തപുരം), ഷീല ഗോപിനാഥ് (ചങ്ങനാശ്ശേരി), കെ. ഉണ്ണി , ശാലിനി ദേവൻ (റിട്ട. സീനിയർ മാനേജർ
ഐ. ഡി. ബി. ഐ ). സഞ്ചയനം :വ്യാഴം രാവിലെ 8 മണിക്ക്