mask

കേരള പിറവി ദിനത്തില്‍ ആശംസകള്‍ കൈമാറമ്പോള്‍ പോലും മലയാളിയുടെ ചിരി മറച്ചുകൊണ്ട് മാസ്‌ക് ഉണ്ടായിരിക്കും. എത്രനാള്‍ ഇനിയും മാസ്‌ക് ധരിക്കേണ്ടി വരും. ഒടുവില്‍ കൊവിഡ് മാറിയാലും ഒഴിവാക്കാനാകാത്ത ഭൂഷണമായി മാസ്‌ക് മാറുമോ? വീഡിയോകാണാം