സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാനെത്തിയ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ നിർദ്ദേശങ്ങൾ നൽകുന്നു.