shangumugham

സഞ്ചാരികളെ സ്വീകരിക്കാനായി തലസ്ഥാനത്തെ ബീച്ചുകളെല്ലാം ഒരുങ്ങി. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പ്രവേശന കവാടത്തില്‍ ജീവനക്കാരെ നിയോഗിച്ച് സന്ദര്‍ശകരുടെ ശരീര ഊഷ്മാവ് പരിശോധിക്കും.വീഡിയോ