3


യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച വഞ്ചനാദിനം പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് പരിപാടി കഴിയുന്നതിന് മുൻപേ വാർത്തയായതിനെ തുടർന്ന് മൊബൈലിൽ വാർത്ത ശ്രദ്ധിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. പരാമർശം വിവാദമായതിനെ തുടർന്ന് പരിപാടി അവസാനിക്കുന്നതിന് മുൻപ് മുല്ലപ്പള്ളി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

2

1